അംഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി വായ്‌പ അനുവദിക്കുന്നുണ്ട്. നബാര്‍ഡിന്റെ വ്യവസ്ഥക്കു വിധേയമായി 'എ' ക്ലാസ്സ് അംഗങ്ങള്‍ക്കാണ് ഈ വായ്‌പ അനുവദിക്കുന്നത്. അംഗങ്ങളുടെ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ പലിശ നിരക്കില്‍ ആകര്‍ഷകവും വ്യത്യസ്‌തവുമായ വായ്‌പ പദ്ധതികള്‍ നിലവിലുണ്ട്.
ആവശ്യമായ രേഖകള്‍
- തന്‍ വര്‍ഷത്തെ ഭൂനികുതി അടച്ചതിനുള്ള റസിറ്റും തിരിച്ചറിയല്‍ കാര്‍ഡും അപേക്ഷയോടോപ്പം സമര്‍പ്പിക്കേണ്ടതാണ്
- നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കേണ്ടതാണ്.