വ്യക്തികള്‍ ഉപയോഗപ്പെടുത്തുന്ന തരം വായ്പകള്‍ വ്യക്തികളുടെ വരുമാനം, നിലവാരം, തിരിച്ചടക്കല്‍ സാധ്യത തുടങ്ങിയവ വിലയിരുത്തി നല്കുന്നതാണ് വ്യക്തിഗത വായ്പകള്‍.
തിരിച്ചടക്കാനുള്ള കഴിവ് തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചാണ് ഇത്തരം വായ്പകളുടെ തുക നിശ്ചയിക്കുന്നത്. ശമ്പളത്തിന്റെ അല്ലെങ്കില്‍ മ്റ്റു വരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കേണ്ടിവരും.