• വിളിക്കുക
    0460 2250342

  • നടുവിൽ
    കണ്ണൂർ , കേരളം 670582

സൗകര്യങ്ങൾ

ലോക്കർ സൗകര്യം

ബാങ്ക് നിയമങ്ങൾക്ക് വിധേയമായി ലോക്കർ സൗകര്യം ലഭ്യമാണ്. ഏതൊരു ബാങ്ക് അംഗത്തിനും, ലഭ്യതയ്ക്കനുസരിച്ച്, ലോക്കർ സൗകര്യം നല്കുന്നതാണ്. ഇതിനായി കാലാകാലങ്ങളിൽ ഭരണസമിതി നിശ്ചയിക്കുന്ന ഒരു തുക ബാങ്കിൽ നിക്ഷേപിക്കേണ്ടതാണ്. ലോക്കർ സൗകര്യം അവസാനിപ്പിക്കുമ്പോൾ മാത്രം ഈ തുക പലിശകൂടാതെ തിരികെ നൽകുന്നതാണ്.