സ്വര്‍ണ്ണപണ്ടത്തില്‍ അവ പണയമായി സ്വീകരിച്ച്, വായ്‌പക്കാരന് സ്വര്‍ണ്ണം വില്‌പന നടത്താതെ എത്രയും എളുപ്പത്തിലും വേഗത്തിലും പണം ലഭിക്കുന്നു. നിത്യോപയോഗം കഴിഞ്ഞുള്ള സ്വര്‍ണ്ണം വീട്ടില്‍ വെറുതെ സൂക്ഷിക്കാതെ അവ ഉല്‌പാദനപരമായ ആവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. വളരെ പെട്ടെന്ന് അത്യാവശ്യത്തിനുള്ള വായ്‌പ സൌകര്യമാണിത്.
ആവശ്യമായ രേഖകള്‍
- പൂരിപ്പിച്ച നിശ്ചിത അപേക്ഷഫോറം
- 3 പാസ്സ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോ
- തിരിച്ചറിയല്‍ രേഖ
- ശമ്പളകാരല്ലാത്തവര്‍ അവരുടെ വരുമാനം തെളിയിക്കുന്ന രേഖ
- ബേങ്ക് എക്കൌണ്ട് പാസ്സ് ബുക്ക്
- ആസ്‌തി, ബാദ്ധ്യത സംബന്ധിച്ച പ്രസ്‌താവന