വീട് പണിയുന്നതിനും വാങ്ങുന്നതിനും 120 മാസ കാലാവധിയില്‍ 25 ലക്ഷം രൂപ വരെ വായ്പ.അംഗങ്ങളുടെ ആവശ്യത്തിന് അനുസരണമായ നിലയില്‍ താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പ അനുവദിച്ചുവരുന്നു.
ആവശ്യമായ രേഖകള്‍
- പൂരിപ്പിച്ച നിശ്ചിത അപേക്ഷഫോറം
- 3 പാസ്സ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോ
- തിരിച്ചറിയല്‍ രേഖ
- ശമ്പളകാരല്ലാത്തവര്‍ അവരുടെ വരുമാനം തെളിയിക്കുന്ന രേഖ
- ബേങ്ക് എക്കൌണ്ട് പാസ്സ് ബുക്ക്
- ആസ്‌തി, ബാദ്ധ്യത സംബന്ധിച്ച പ്രസ്‌താവന